,അമ്മ.. അനാഥമാകുന്നു, മോഹൻലാലും ഭരണ സമിതി അംഗങ്ങളും രാജി വെച്ചു.

അമ്മ.. അനാഥമാകുന്നു,

മോഹൻലാലും ഭരണ സമിതി അംഗങ്ങളും രാജി വെച്ചു.



സിനിമ പ്രവർത്തകരുടെ സംഘടനയിലെ പ്രതിസന്ധി രൂക്ഷമായി പ്രസിഡന്റ് മോഹൻലാലും 

16 ഭരണ സമിതികളും രാജി വെച്ചു.


ഓൺ ലൈൻ വഴി നടന്ന യോഗത്തിലാണ് 

കടുത്ത പ്രതിസന്ധിയിലാക്കി ഈ കൂട്ട രാജി ഉണ്ടായത്.


പൊതു സമൂഹം വനിതാ സിനിമ പ്രവർത്തകർ ഉന്നയിച്ച വിഷയങ്ങളിലടക്കം മഹാ നടന്മാരടക്കമുള്ളവരുടെ മഹാ മൗനം തുടരുകയാണ്.





Author

Varsha Giri

No description...