ഇനി എന്ന് മാറും ??

വേമ്പനാട്ടുകായലിന്റെ ഈ ശോചനീയ അവസ്ഥ ഇനി എന്ന് മാറും. അധികാരികൾ വികസനത്തിന് നേരെ കണ്ണടക്കുമ്പോൾ ദുരിതത്തിലാവുന്നത് ആ നാട്ടിലെ സാധാരണ ജനങ്ങളാണ്.  വേമ്പനാട്ടുകായലിന്റെ തീരത്ത് വസിക്കുന്നവരുടെ സ്ഥിതിയും വ്യത്യസ്തമല്ല. വേമ്പനാട്ടുകായലിന്റെ പുനരുദ്ധാരണത്തിന് വേണ്ടി കേന്ദ്ര സർക്കാർ 13.79 കോടി രൂപ ഇറിഗേഷൻ വകുപ്പിന് നൽകിയതാണ്. എന്നാൽ ഇത് വരെയായിട്ടും ഈ പദ്ധതി നടപ്പാക്കാൻ സാധിച്ചിട്ടില്ല.

ആവശ്യ വസ്തുക്കളുടെ വില സർക്കാർ നിശ്ചയിച്ചത് കമ്പനികൾക്ക് വേണ്ടിയോ?

Author
Citizen Journalist

Manoj Kumar PG

No description...

You May Also Like