ആരോഗ്യ മന്ത്രി കെ കെ ശൈലജയ്ക്ക് മദർ തെരേസ പുരസ്‌കാരം ...
- Posted on December 21, 2020
- News
- By Naziya K N
- 63 Views
കോവിഡിനെ പ്രതിരോധിക്കാനായി മന്ത്രി നടത്തിയ ഇടപെടലുകളാണ് മന്ത്രിയെ പുരസ്‌കാരത്തിന് അർഹയാക്കിയത്.

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാർമണി ഫൗണ്ടേഷന്റെ മദർ തെരേസ പുരസ്‌കാരം ആരോഗ്യ മന്ത്രി കെ കെ ശൈലജയ്ക്ക്.കോവിഡിനെ പ്രതിരോധിക്കാനായി മന്ത്രി നടത്തിയ ഇടപെടലുകളാണ് മന്ത്രിയെ പുരസ്‌കാരത്തിന് അർഹയാക്കിയത്.
ദലൈ ലാമ ,കൈലാഷ് സത്യാർഥി,മലാല എന്നിവർക്ക് നേരത്തെ ഹാർമണി പുരസ്‌കാരങ്ങൾ ലഭിച്ചിരുന്നു.
കടപ്പാട്-കേരളം ഓൺലൈൻ ന്യൂസ്.