പച്ച മാങ്ങാ മപ്പാസ്
- Posted on May 19, 2021
- Kitchen
- By Sabira Muhammed
- 408 Views
പച്ച മാങ്ങകൊണ്ട് ഉണ്ടാക്കുന്ന അച്ചാറും കറിയും എല്ലാം മലയാളിക്ക് പ്രിയമുള്ളതാണ്. എന്നാൽ അധികം ആരും ഉണ്ടാക്കാനോ കഴിച്ചിട്ടുണ്ടാവാനോ സാധ്യത ഇല്ലാത്ത ഒന്നാണ് പച്ച മാങ്ങാ മപ്പാസ്. ഇത് കുറച്ചുണ്ടങ്കിൽ എത്രവേണേലും ചോറ് നമ്മൾ കഴിച്ചു പോകും