അമീബിയ രോഗം, ജാഗരൂകരാക്കുക.
- Posted on May 09, 2026
- News
- By Goutham prakash
- 7 Views
കേരളത്തിൽ ഈ വർഷം അമീബിയ മൂലം 91 പേർക്ക് ഗുരുതര ചികിൽസയിൽ 17 പേർ മരണപ്പെട്ടു.
വെള്ളത്തിനു മുകളിലെ എണ്ണപ്പാട മാരക രോഗാണുക്കളായ, അമീബിയ ,സാലമോണിലാ,ഈ കോളി എച്ച് പൈലോറി കോള ഫോം തുടങ്ങിയ മാരക രോഗാണുക്കളുടെ വിസർജ്യമാണ്.
വാട്ടർ ഫിൽറ്ററുകളുടെ ഫിൽട്രേഷൻ കപ്പാസിറ്റി 20 മൈക്രോണിൽ താഴെയാണ്.രോഗാണുവിന്റെ വലുപ്പം രണ്ടു മൈക്രോണിൽ താഴെയും. അതുകൊണ്ട് വാട്ടർ ഫിൽറ്റർ രോഗാണുക്കളെ വേർതിരിക്കാൻ കഴിയില്ല.
വാട്ടർ ഫിൽട്ടറുകളിൽ രോഗാണുക്കൾ ബയോ ഫൗളിംങ്ങിലൂടെ കോളനി സ്ഥാപിച്ചു വംശവർദ്ധനവ് നടത്തുന്നതു കൊണ്ട് കുടിവെള്ളത്തിൽ മാരക രോഗങ്ങളുടെ എണ്ണം വർദ്ധിക്കുന്നു.
ആരോഗ്യത്തിന് ഹാനികരമായ ഫിൽട്ടറുകൾ ഒഴിവാക്കുക.
