ജിയോയുടെ പുതുവത്സര സമ്മാനം.....
- Posted on January 01, 2021
- News
- By Naziya K N
- 375 Views
2021 ജനുവരി മുതൽ ഇന്റർ കണക്ട് യൂസേജ് നിരക്കും നിർത്തലാക്കുമെന്ന് ജിയോ നേരത്തെ പ്രഖ്യപിച്ചിരുന്നു.

ജനുവരി 1 മുതൽ ഫ്രീ ആകുമെന്ന് ജിയോ.ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദ്ദേശ പ്രകാരം ബിൽ ആൻഡ് കീപ് പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നതെന്നും ജിയോ വാർത്ത കുറിപ്പിൽ പറയുന്നു.
ഇനി രാജ്യത്തിനകത്ത് ഏത് നെറ്റ് വർക്കിലേക്കും സൗജന്യമായി വിളിക്കാം.2021 ജനുവരി മുതൽ ഇന്റർ കണക്ട് യൂസേജ് നിരക്കും നിർത്തലാക്കുമെന്ന് ജിയോ നേരത്തെ പ്രഖ്യപിച്ചിരുന്നു.കർഷകരുടെ റിലയൻസ് ,ജിയോ ഉപേക്ഷിക്കാനുള്ള ആഹ്വാനം ശക്തി പ്രാപിച്ചതിനു പിന്നാലെയാണ് ഉപഭോക്താക്കളെ തിരിച്ചു പിടിക്കാനായി ഇളവുകളുമായി ജിയോ എത്തിയിരിക്കുന്നത്.