കുട്ടിക്കല - ഭാഗം ഒന്ന് ; ഇമ്മിണി വല്യ ഒന്ന്

മജീദിന്റെയും സുഹറയുടെയും ബാല്യ കാലം മലയാളിയുടെ ബാല്യമെന്നോണം മനസ്സിൽ പതിഞ്ഞതാണ്. മലയാള സാഹിത്യത്തിന്റെ ഒരേയൊരു സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖിയുടെ ചെറിയൊരു ഭാഗം മനോഹരമായി അവതരിപ്പിക്കുകയാണ് അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന ഈ കുട്ടി കലാകാരൻ.

മലയാളത്തിലെ ഏറ്റവും നല്ല  ഡിജിറ്റല്‍ ഓൺലൈൻ ചാനലായ  എൻമലയാളം അവതരിപ്പിക്കുന്ന പുതുതലമുറയിലെ കുട്ടിക്കലാകാരന്മാരുടെ  പ്രോഗ്രാമുകളിലൊന്നാണ് കുട്ടിക്കല.

പ്രേക്ഷകർക്ക് തങ്ങളുടെ മക്കളുടെ കഴിവുകൾ കണ്ടുപിടിക്കാനും പരിപോഷിപ്പിക്കാനും ഈ അവസരം ഉപയോഗിക്കുമെന്ന് കരുതട്ടെ,

നിങ്ങളുടെ കുട്ടികൾ സ്വന്തമായി തയാറാക്കുന്ന കലാപരമായ എന്തുതന്നെയായാലും ഞങ്ങൾക്കയച്ചു തരൂ  അവരുടെ വളർച്ച തന്നെയാണ് ഞങ്ങളുടെയും ലക്ഷ്യം

കുട്ടികൾ തയ്യാറാക്കുന്ന ഇനം അയക്കേണ്ട വാട്സ്ആപ്പ് നമ്പർ :  95394 01234

Author
Sub-Editor

Sabira Muhammed

No description...

You May Also Like