ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തിയ ഭർത്താവിനെ ഇന്ന് അറസ്റ്റ് ചെയ്യും.
- Posted on December 04, 2024
- News
- By Goutham Krishna
- 77 Views
കൊല്ലം.
കൊല്ലം ചെമ്മാംമുക്കിൽ ഭാര്യയെ പെട്രോൾ
ഒഴിച്ച് തീകൊളുത്തി കൊന്ന കേസിൽ ഭർത്താവ്
പത്മരാജൻ്റെ അറസ്റ്റ് ഇന്ന്രേഖപ്പെടുത്തും.
കൊലപാതക കുറ്റത്തിനൊപ്പം യുവാവിനെ
ആക്രമിച്ചതിന് വധശ്രമ കുറ്റവും ചുമത്തും.
ഇന്നലെ രാത്രിഎട്ടരയോടെയാണ് ബേക്കറി
ഉടമയായ അനിലയും ജീവനക്കാരനായ
സോണിയും സഞ്ചരിച്ചിരുന്ന കാർ തടഞ്ഞ്
പെട്രോൾഒഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ
അനില സംഭവ സ്ഥലത്തു തന്നെ മരിച്ചു.
സ്വന്തം ലേഖിക.