കേരളത്തിൽ വാരാന്ത്യം പൂട്ടിത്തന്നെ!

നേരത്തെ വാരാന്ത്യ ലോക്ക്ഡൗൺ പിൻവലിക്കുമെന്ന് വാർത്തകൾ വന്നിരുന്നു

സംസ്ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂർണ ലോക്ക്ഡൗൺ. അവശ്യസാധനങ്ങൾക്ക് മാത്രമാണ് അനുമതി. 

നേരത്തെ വാരാന്ത്യ ലോക്ക്ഡൗൺ പിൻവലിക്കുമെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ നിയന്ത്രണങ്ങൾ തുടരാൻ തന്നെയാണ് കോവിഡ് കുറയാത്ത സാഹചര്യത്തിൽ സർക്കാർ തീരുമാനം. കഴിഞ്ഞ ദിവസം  ഇക്കാര്യം വ്യക്തമാക്കി ഉത്തരവ് ഇറക്കിയിരുന്നു.

കോവിഡ് കാലത്തെ പ്രതിസന്ധികളുടെ ഇരകൾ കുട്ടികൾ

Author
Citizen journalist

Amal Sebastian

No description...

You May Also Like