വെയ്റ്റിങ് ഷെഡിലേക്ക് ഇടിച്ചുകയറി കെഎസ്ആര്‍ടിസി; ഒരാളുടെ നില ഗുരുതരം
- Posted on November 03, 2021
- News
- By Sabira Muhammed
- 218 Views
ഇടിയെ തുടർന്ന് വെയ്റ്റിങ് ഷെഡ് പൂർണമായും തകർന്നു

ബസ് വെയ്റ്റിങ് ഷെഡിലേക്ക് ഇടിച്ചുകയറി കെഎസ്ആര്‍ടിസി. തിരുവനന്തപുരം ആര്യനാട് ഉണ്ടായ അപകടത്തിൽ അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് പരുക്ക് പറ്റി. മെഡിക്കൽ കോളജിലേക്ക് പരുക്ക് പറ്റിയവരെ മാറ്റി. ഒരാളുടെ നില ഗുരുതരമാണ്. ഇടിയെ തുടർന്ന് പൂർണമായും തകർന്ന വെയ്റ്റിങ് ഷെഡിൽ സ്കൂൾ കുട്ടികൾ ഉള്‍പ്പെടെ 6 പേർ ഉണ്ടായിരുന്നു. പാങ്കാവിൽ നിന്ന് നെടുമങ്ങാടേക്ക് പോകുന്ന ബസ്സാണ് ആര്യനാട് ഈഞ്ചപുരി ചെറുമഞ്ചൽ കൊടും വളവിൽ അപകടത്തിൽ പെട്ടത്.
കെഎസ്ആർടിസി വിദ്യാർത്ഥികൾക്ക് നൽകിയ യാത്രാപാസിന്റെ മറവിൽ ലക്ഷങ്ങളുടെ വെട്ടിപ്പ്