സ്പുടനിക്ക് വി വാക്‌സിൻ ഇന്ത്യയിൽ നിർമിക്കും ...

ഇന്ത്യയ്ക്ക് പുറത്തു മറ്റു രാജ്യങ്ങളിൽ നടത്തിയ പരീക്ഷണത്തിൽ ഈ വാക്‌സിൻ 91% ഫലപ്രദമാണ്...

റഷ്യൻ നിർമിതമായ സ്പുടനിക്ക് വി  വാക്‌സിന്റെ 30 കോടി ഡോസ്  അടുത്ത വർഷം ഇന്ത്യയിൽ നിർമിക്കും.റഷ്യൻ ഡയറക്റ്റ് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ, സി ഇ ഒ  കിറിൽ ദിമിത്രീവിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്  ഇന്ത്യയിലെ റഷ്യൻ എംബസി ട്വീറ്റ് ചെയ്‌തിരുന്നു  .4 വലിയ ഇന്ത്യൻ കമ്പനിയുമായാണ് കരാറെന്നും ദിമിത്രീവ്  വ്യക്തമാക്കി .

ഡോക്ടർ റെഡീസ്‌ ലബോറട്ടറീസ് ലിമിറ്റഡ് ആണ് സ്പുടനിക്ക് വി  വാക്‌സിൻ പരീക്ഷണത്തിന് ഇന്ത്യയിൽ നേതൃത്വം നൽകുന്നത്.ഇന്ത്യയ്ക്ക് പുറത്തു മറ്റു രാജ്യങ്ങളിൽ നടത്തിയ പരീക്ഷണത്തിൽ ഈ വാക്‌സിൻ 91% ഫലപ്രദമാണ്.മുമ്പ് ധാരണയായതിനേക്കാൾ 3 ഇരട്ടി അധികം വാക്‌സിനാണ് ഇപ്പോൾ നിർമിക്കാൻ ധാരണയായിരിക്കുന്നത്.

കടപ്പാട്-ടൈംസ് കേരള


കോഴിക്കോടിൽ കുട്ടികളിൽ ഷിഗല്ല രോഗം പടരുന്നു..!!

https://enmalayalam.com/news/ryxUzCVx

Author
No Image

Naziya K N

No description...

You May Also Like