അസാധ്യ രുചിയിൽ തൈര്
- Posted on February 24, 2021
- Kitchen
- By Sabira Muhammed
- 306 Views
കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഒരുപോലെ പ്രിയപ്പെട്ടതാണ് തൈര്. രാവിലെ തൈരും ചോറും മാത്രം കഴിച്ചു ശീലിച്ച മുത്തശ്ശിയുടെ കുട്ടിക്കാലം മുതൽ കൊച്ചുമകനിൽ വരെ എത്തിനിൽക്കുന്നു അത്. ഒരുപാട് ആരോഗ്യ ഗുണങ്ങൾ അടങ്ങീട്ടുണ്ടെന്നു മാത്രമല്ല പല അസുഖങ്ങള്‍ക്കുമുള്ള പരിഹാരം കൂടിയാനിത്. ഒട്ടുമിക്ക എല്ലാ ആഘോഷങ്ങളിലെയും തീൻമേശകളിൽ സ്ഥാനം പിടിച്ചിട്ടുള്ള പോലെ തന്നെ സാധാരണക്കാരന്റെ അടുക്കളയിലും തൈരിനു പ്രാധാന്യം ഏറെയാണ് . പച്ചതൈരും, തൈര് കറിയുമെല്ലാം നമ്മൾ കഴിച്ചിട്ടുണ്ടെങ്കിലും, കഴിച്ചിട്ടുണ്ടാവാൻ സാധ്യത ഇല്ലാത്ത ഒരു തൈര് കറികൂട്ട് പരിചയപ്പെടാം ...