സുഹൃത്തുക്കൾക്കൊപ്പം മദ്യപാനം; വിവാഹത്തിന് വരൻ എത്താൻ വൈകി

മറ്റൊരു വ്യക്തിയെ വിവാഹം കഴിച്ച് പെൺകുട്ടി


മറ്റൊരു വ്യക്തിയെ വിവാഹം കഴിച്ച് പെൺകുട്ടി 


വിവാഹത്തിന് വരൻ എത്താൻ വൈകിയതിനെ തുടർന്ന് മറ്റൊരു വ്യക്തിയെ വിവാഹം കഴിച്ച് വധു. മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിലാണ് സംഭവം. 

വൈകീട്ട് 4 മണിക്കാണ് വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചും ആടിയും പാടിയും സമയം കളഞ്ഞ വരൻ വിവാഹത്തിനെത്തിയത് രാത്രി 8 മണിക്കാണ്. മണിക്കൂറുകൾ കാത്തിരുന്നിട്ടും വരൻ എത്താതിരുന്നതോടെ പെൺകുട്ടിയുടെ വിവാഹം, വിവാഹത്തിനെത്തിയ മറ്റൊരു യുവാവുമായി നടത്തി.


ഏപ്രിൽ 22ന് വൈകീട്ട് 4 മണിക്കായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാൽ മദ്യപിച്ചും സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്തും വരൻ തിരക്കിലായിരുന്നു. അതുകൊണ്ട് ഞാൻ എന്റെ മകളെ ബന്ധുവായ ഒരു യുവാവിനെകൊണ്ട് വിവാഹം കഴിപ്പിച്ചു’- പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു.


വിവാഹത്തിന് വരൻ എത്താൻ വൈകിയതിനെ തുടർന്ന് മറ്റൊരു വ്യക്തിയെ വിവാഹം കഴിച്ച് വധു. മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിലാണ് സംഭവം. 

വൈകീട്ട് 4 മണിക്കാണ് വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചും ആടിയും പാടിയും സമയം കളഞ്ഞ വരൻ വിവാഹത്തിനെത്തിയത് രാത്രി 8 മണിക്കാണ്.

മണിക്കൂറുകൾ കാത്തിരുന്നിട്ടും വരൻ എത്താതിരുന്നതോടെ പെൺകുട്ടിയുടെ വിവാഹം, വിവാഹത്തിനെത്തിയ മറ്റൊരു യുവാവുമായി നടത്തി.

ഏപ്രിൽ 22ന് വൈകീട്ട് 4 മണിക്കായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാൽ മദ്യപിച്ചും സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്തും വരൻ തിരക്കിലായിരുന്നു.

അതുകൊണ്ട് ഞാൻ എന്റെ മകളെ ബന്ധുവായ ഒരു യുവാവിനെകൊണ്ട് വിവാഹം കഴിപ്പിച്ചു’- പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു.

മിടുക്കികളെ തേടി മിടുക്കിക്കുട്ടി എത്തുന്നു; വേദിയൊരുക്കുന്നത് പ്രിൻസ് പട്ടുപാവാട

Author
Sub-Editor

NAYANA VINEETH

No description...

You May Also Like