മാനന്തവാടി : ഫാ:കുര്യാക്കോസ്(80) പറമ്പിൽ നിര്യാതനായി

  • Posted on December 07, 2022
  • News
  • By Fazna
  • 30 Views

മാനന്തവാടി രൂപതാ അംഗമായ ഫാ: കുര്യാക്കോസ് പറമ്പിൽ (80) നിര്യാതനായി. പുൽപ്പള്ളി,ആടിക്കൊല്ലി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വികാരിയായി സേവനം അനുഷ്ഠിച്ചിരുന്നു. ഇന്ന് വൈകുന്നേരം 8- മണിക്ക് മെഡിക്കൽ കോളേജിൽ നിന്നും മൃതശരീരം മാനന്തവാടി പാസ്റ്ററൽ സെന്ററിൽ എത്തും. സംസ്കാരം : 08/12/2022 - ന് 10.30 ന് മൃത സംസ്കാര ശുശ്രുഷകൾ മാനന്തവാടി സീയോൻ ഹാളിൽ ആരംഭിക്കും.Author
Citizen Journalist

Fazna

No description...

You May Also Like