നന്നാവാൻ എന്താ പോംവഴി; അമ്പലമുക്കിലെ വിശേഷങ്ങളുമായി ആദ്യ വീഡിയോ ഗാനം

സന്നിധാനന്ദൻ ആലപിച്ച ഗാനത്തിന്റെ രചന ബി കെ ഹരിനാരായണനും സംഗീതം രഞ്ജിൻ രാജുവുമാണ്  നിർവഹിച്ചിരിക്കുന്നത്.

ചാന്ദ് ക്രീയേഷന്സിന്റെ ബാനറിൽ ജെ ശരത്ചന്ദ്രൻ നായർ നിർമിച്ച് ഉമേഷ് കൃഷ്ണൻ കഥ, തിരക്കഥ എഴുതി ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന അമ്പലമുക്കിലെ വിശേഷങ്ങൾ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ചിത്രത്തിൽ നായകൻ ഗോകുൽ സുരേഷും കൂട്ടുകാരും നാടിന്റെ നന്മക്കായി ചെയ്യുന്ന പ്രവർത്തനങ്ങളാണ് ഈ പാട്ടിലുള്ളത്. പാലക്കാടിന്റെ മനോഹാരിത പാട്ടിനെ കൂടുതൽ ഭംഗി ഉള്ളതാക്കുന്നു.

ഹൃദയ താളത്തിലൊരു ഭക്തി ഗാനം

Author
Sub-Editor

Sabira Muhammed

No description...

You May Also Like