പ്രശസ്ത പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻ ബർഗ് അറസ്റ്റിലായി

ലോക പ്രശസ്ത പരിസ്ഥിതി പ്രവർത്തകയും ക്ലൈമറ്റ് ആക്ടിവിസ്റ്റുമായ ഗ്രെറ്റ തുൻ ബർഗ് അറസ്റ്റിലായി .പരിസ്ഥിതി ദോഷം ഉണ്ടാക്കുന്ന കൽക്കരി ഖനിക്കെതിരായ സമരത്തിലായിരുന്ന ഗ്രെറ്റയും ആയിരത്തോളം വരുന്ന പരിസ്ഥിതി പ്രവർത്തകരേയും ആണ് പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തത്.
പ്രത്യേക ലേഖകൻ