പൊതു മേഖലാ ടെലികോം കമ്പനികളായ ബിഎസ്എൻഎലും ,എംടിഎൻഎലും വൻലാഭത്തിൽ...

നികുതിയും പലിശയും ഒഴികെയുള്ള ലാഭമാണിത്.

പൊതു മേഖലാ ടെലികോം കമ്പനികളായ ബിഎസ്എൻഎലും ,എംടിഎൻഎലും നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യത്തെ 6 മാസത്തിൽ ലാഭത്തിലെത്തിയെന്ന് റിപ്പോർട്ട്.ടെലി കമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.നികുതിയും പലിശയും ഒഴികെയുള്ള ലാഭമാണിത്.

ആദ്യ 6 മാസത്തിൽ ബിഎസ്എൻഎലിന്  602 കോടിയുടെ മൊത്ത ലാഭമാണുണ്ടായത്.എന്നാൽ മുൻവർഷം ഇതേ കാലയളവിൽ 3596 കോടി രൂപയുടെ നഷ്‌ടമാണ് ഉണ്ടായത്.എംടിഎൻഎൽ ന് 276 കോടി രൂപയുടെ ലാഭമുണ്ടായി മുൻ വർഷം  549 കോടി രൂപയുടെ നഷ്ട്മായിരുന്നു ഉണ്ടായത്.


കാർഷിക ബില്ലിന് താത്കാലിക സ്റ്റേയുമായി സുപ്രീം കോടതി..

Author
No Image

Naziya K N

No description...

You May Also Like