കാരമൽ മിൽക്ക് കേക്ക് ...!!
- Posted on February 02, 2021
- Kitchen
- By Naziya K N
- 342 Views
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്‌ടപ്പെടുന്ന വിഭവമാണ് കാരമൽ മിൽക്ക് കേക്ക് . കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കാരമൽ മിൽക്ക് കേക്കിനെ പരിചയപ്പെട്ടാലോ...