ചുരത്തിലെ ഗതാഗതക്കുരുക്കിന് പരാഹരം ബദൽ പാതല്ല . സർക്കരിന്റെ ഇച്ഛാ ശക്തിയാണ് . വയനാട് പ്രകൃതി സംരംക്ഷണ സമിതി .

  • Posted on January 02, 2023
  • News
  • By Fazna
  • 143 Views

വയനാട്ടിലേക്കുള്ള പ്രധാന വഴികളിലൊന്നായ താമരശ്ശേരി ചുരത്തിൽ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് വയനാട് - കോഴിക്കോട് ജില്ലാകളക്ടമാർ മുതൽ മുഴുവൻ അധികൃതരു പാലിക്കുന്നനിരുത്തരവാദപരമായ സമീപനവും , ഇച്ഛാശക്തിയില്ലായ്മയും മൂലമാണ് എന്ന് വയനാട് പ്രകൃതി സംസരകഷ്ണ സമിതി. വയനാട്ടിലെ രാഷ്ട്രീയ പാർട്ടികൾക്കും ഉത്തവരാവാദിത്തമുണ്ട്.

വയനാട്ടിലേക്കുള്ള പ്രധാന വഴികളിലൊന്നായ താമരശ്ശേരി ചുരത്തിൽ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് വയനാട് - കോഴിക്കോട് ജില്ലാകളക്ടമാർ മുതൽ മുഴുവൻ അധികൃതരു പാലിക്കുന്നനിരുത്തരവാദപരമായ സമീപനവും , ഇച്ഛാശക്തിയില്ലായ്മയും മൂലമാണ് എന്ന് വയനാട് പ്രകൃതി സംസരകഷ്ണ സമിതി. വയനാട്ടിലെ രാഷ്ട്രീയ പാർട്ടികൾക്കും ഉത്തവരാവാദിത്തമുണ്ട്.

നാലു വർഷം മുമ്പ് ചുരം വികസനത്തിനായി സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട വനഭൂമി  കേന്ദ്ര വനം - പരിസ്ഥിതിമന്ത്രാലയം വിട്ടുകൊടുത്തിട്ടും ചുരം റോഡ് വീതി കൂട്ടി ബലപ്പെടുത്താത്തതിനു പിന്നിൽ നിഷിപ്ത താല്പര്യങ്ങളാണുള്ളത്.                 ചുരത്തിലൂടെ സഞ്ചരിക്കുന്ന ഭാരം കൂടി വണ്ടികൾ കണ്ടയ്നർ ലോറികൾ, ടിപ്പറുകൾ, മൾട്ടി ആക്സിൽ ബസ്സുകൾ തുടങ്ങിയവയിൽ മിക്കതും അനുവദനീയ ഭാരത്തിന്റെ മൂന്നു ഇരട്ടി ഭാരം പേറിയാണ് സഞ്ചിക്കുന്നത്. ചുരത്തൽ വഹിക്കാവുന്ന പരമാവധിഭാരം ഇതുവരെ ഏതെങ്കലും ഏജൻസി കണക്കാക്കിയിയിട്ടതായി അറിയില്ല. ചരക്കുഗതാഗതവും മറ്റും രാത്രി 12 മണി മുതൽ രാവിലെ 6 മണി വരെയായി നിജപ്പെടുത്തണം.  

പുതിയനിർമ്മാണ പ്രവർത്തനത്തിനു വരുന്ന കോടികളുടെ ഫണ്ടും , കമ്മീഷനും നോട്ടമിടുന്ന ഉദ്യോഗസ്ഥ-രാഷ്ടിയ കൂട്ടുകെട്ടാണ് ഇപ്പോൾ ബദൽ റോഡുകൾക്കായി രംഗത്തു വരുന്നത്.                                                2018 ലേ മഹാപ്രളയനന്തരം ഉരുൾ പൊട്ടലിൽ  രണ്ടായിരത്തിലധികം ചെറുതും വലുതമായ മണ്ണിടിച്ചിലുകൾ ഉണ്ടായിട്ടുള്ളി വയനാട് ഭാഗത്തിൽ പഠനം നടത്തിയവർ രേഖപ്പെടുത്തയിട്ടുണ്ട്.  ഇങ്ങയുള്ള മലഞ്ചെരുവിലൂടെ  അഗാധമായ കൊക്കകളിലൂടേയും പാറക്കെട്ടുകളുടെയും പുതിയ റോഡുകളും വെട്ടുന്നത്  പ്രകൃതി ദുരന്തങ്ങടെ ഇക്കാലത്ത് ഒട്ടും ആശാസ്യമല്ല. അത് മഹാദുരന്തങ്ങൾ ക്ഷണിച്ചു വരുത്തുകയാകും ചെയ്യക.


                              ആധുനിക സാങ്കേതികവിദ്യ ഉയോഗിച്ച് വയനാട്ടിലേക്കുള്ള അഞ്ച് ചുരം പാതകൾ വീതി കൂട്ടി ബലപ്പെടുത്തിയാൽ വയനാട്ടിലേക്കുള്ള ഗതാഗത പ്രശ്നം ശാശ്വതമായി  പരിഹരിക്കപ്പെടും. കുറ്റിയാടി - പക്രന്തളം റോഡ് വീതി കൂട്ടി കയറ്റങ്ങൾ കുറച്ച വയനാട്ടിൽ നിന്നും കേളത്തിന്റെ ഇതരഭാത്തക്ക് തിരിച്ചും പോകുന്ന ചരക്കു നീക്കം ഇതു വഴി തിരിച്ചു വീടണം. പക്രന്തളം വീതി കൂട്ടാൻ വനഭ്രമി ആവശ്യമില്ല. സ്വകാര്യ ഭൂമികൾ ഏറ്റെടത്താൽ മതി.                


            താമരശ്ശേരി ചുരമടക്കമുള്ള മറ്റു അഞ്ചു ചുരങ്ങളുടെ വികസനത്തിന് ഇനിയും വനഭൂമി ആവശ്യമെങ്കിൽ അതു ലഭ്യമാക്കാൻ സർക്കാർ നടപടിയെടുക്കണം.                                           ചുരത്തിലെ പാർക്കിംഗ് നിരോധിക്കുന്നതിനു വേണ്ടിയുള്ള കർശനമായ നടപടികൾ അടിയന്തരായി സ്വീകരിക്കണം. പാർക്കിംങ്ങ്ന്ന് വേണ്ടി ലക്കിടിയിലെ തണ്ണീർതടങ്ങൾ മണ്ണിട്ടു നികത്താൻ സ്വകാര്യ വ്യക്തികൾക് അനുവാദം നൽകിയത് കോഴിക്കോട് - വയനാട് ജില്ലാ കളക്ടർമാർ ചേർന്നാണ്. എന്നാൽ ഒരു വാഹനവും അവിടെ പാ- ർക്ക്ചെയ്യിട്ടില്ല. ചുരം വ്യൂപോയന്റിലെ ഗതഗത തടസ്സത്തിന്റെ കാരണമിതാണ്.

 സമിതി യോഗത്തിൽ ബാബു മൈലമ്പാടി അദ്ധ്യക്ഷൻ. തോമസ്സ് അമ്പലവയൽ , എൻ. ബാദുഷ, എം.ഗംഗാധരൻ , എ.വി. മനോജ്   പി.എം. സുരർഷ് എന്നിവർ പ്രസംഗിച്ചു

Author
Citizen Journalist

Fazna

No description...

You May Also Like