സ്‌കോഡ എന്യാക് ഇവി; രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 40,000-ല്‍ അധികം ഡെലിവറികള്‍

ഡിസൈന്‍ സ്‌കെച്ചുകള്‍ കമ്പനി വെളിപ്പെടുത്തി

ജനുവരി 31-ന് പുതിയ എന്യാക് കൂപ്പെ iV അനാച്ഛാദനം ചെയ്യാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ വർഷം കുഷാഖ് എന്ന മോഡലിനെ അവതരിപ്പിച്ച് രാജ്യത്തെ വില്‍പ്പന സ്‌കോഡ തിരികെ പിടിച്ചത്  വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോള്‍ ബ്രാന്‍ഡ് നിരയിലെ എന്യാക് iV എന്ന മോഡലിന്റെ വില്‍പ്പന കണക്കുകളും പുറത്ത് വിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍.

വിപണിയില്‍ വിജയകരമായ തുടക്കമെന്ന നിലയില്‍ 45,000 ഓള്‍-ഇലക്ട്രിക് എന്യാക് iV ഡെലിവര്‍ ചെയ്തിട്ടുണ്ടെന്നും ചെക്ക് വാഹന നിര്‍മാതാവ് അറിയിച്ചു. അടുത്തിടെയാണ് അവതരണത്തിനൊരുങ്ങുന്ന എന്യാക് കൂപ്പെ iV മോഡലിന്റെ ഡിസൈന്‍ സ്‌കെച്ചുകള്‍ കമ്പനി വെളിപ്പെടുത്തിയത്.

ഈ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ സെമികണ്ടക്ടര്‍ ചിപ്പുകളുടെ വിതരണ സ്ഥിതി ക്രമേണ മെച്ചപ്പെടുമെന്നാണ് വാഹന നിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നത്. ഓള്‍-ഇലക്ട്രിക് എന്യാക് കൂപ്പെ iV, Koraq എന്നിവ പോലെയുള്ള പുതിയ ഉല്‍പ്പന്നങ്ങള്‍ നിരയില്‍, സ്‌കോഡ ഈ വര്‍ഷത്തെ വില്‍പ്പനയുടെ കാര്യത്തില്‍ പോസിറ്റീവ് വില്‍പ്പനയാണ് പ്രതീക്ഷിക്കുന്നതും.

പുതിയ വിജ്ഞാപനവുമായി ഗതാഗത മന്ത്രാലയം

Author
Sub-Editor

NAYANA VINEETH

No description...

You May Also Like