ഡ്രാഗൺ ഫ്രൂട്ടിന്റെ പേര് മാറ്റി ഗുജറാത്ത് സർക്കാർ...
- Posted on January 20, 2021
- News
- By Naziya K N
- 374 Views
ഡ്രാഗൺ ഫ്രൂട്ടിന്റെ പേര് കമലം എന്ന് ആയിരിക്കും ഇനി ഗുജറാത്തിൽ അറിയപ്പെടുക

ഡ്രാഗൺ ഫ്രൂട്ടിന്റെ പേര് കമലം എന്ന് ആയിരിക്കും ഇനി ഗുജറാത്തിൽ അറിയപ്പെടുക.ഡ്രാഗൺ എന്ന പേര് പഴത്തിന് ചേരില്ലെന്നും ഡ്രാഗൺ ഫ്രൂട്ടിന് താമരയുടെ സാമ്യമുള്ളതിനാലാണ് കമലം എന്ന പേരിട്ടതെന്നും മുഖ്യ മന്ത്രി വിജയ് രൂപാണി വ്യക്തമാക്കി.ഈ തീരുമാനത്തിന് രാഷ്ട്രീയവുമായി ഒരു ബന്ധമില്ലെന്നും അദ്ദേഹം അറിയിച്ചു.പേരിന് പേറ്റന്റ് ലഭിക്കാനുള്ള അപേക്ഷയും ഗുജറാത്ത് സർക്കാർ സമർപ്പിച്ചിട്ടുണ്ട്.
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം ഇനി പരാക്രം ദിവസ് എന്നറിയപ്പെടും...