സഹകരണ വകുപ്പിൽ ഇ.ഡി മാതൃകയിൽ പുതിയ ഏജൻസി വരുന്നു

സഹകരണ മേഖലയ്ക്ക് പ്രത്യേക മന്ത്രാലയം എന്ന ആശയം മുന്നോട്ട് വച്ചത് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനാണ്.

ഇ.ഡി മാതൃകയിൽ സഹകരണ സ്ഥാപനങ്ങളിലെ കള്ളപ്പണം കണ്ടെത്താൻ  പുതിയ ഏജൻസി വരുന്നു. പുതിയ ഏജൻസി വരുന്നത് സഹകരണ വകുപ്പിനു കീഴിലാണ്.  പ്രത്യേക നിയമനിർമാണത്തിലൂടെ ഏജൻസി യാഥാർഥ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.  കേന്ദ്ര സഹകരണ മന്ത്രാലയത്തിന് കീഴിലാകും ഏജൻസിയുടെ പ്രവർത്തനം.

സഹകരണത്തിലൂടെ സമൃദ്ധി എന്ന ആശ്യം ലക്ഷ്യം വച്ച്  കേന്ദ്രത്തിൽ സഹകരണ സ്ഥാപനങ്ങൾക്കായി പുതിയ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ഈ മന്ത്രാലയത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് രാജ്യത്തെ സഹകരണ മേഖലയ്ക്കായി നിയമപരമായതും, ഭരണപരമായതുമായ നയരൂപീകരണമാണ്. സഹകരണ മേഖലയ്ക്ക് പ്രത്യേക മന്ത്രാലയം എന്ന ആശയം മുന്നോട്ട് വച്ചത് കഴിഞ്ഞ കേന്ദ്ര ബഡ്ജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനാണ്.

അഴിച്ചു പണിത് കേന്ദ്രമന്ത്രിസഭാ

Author
Sub-Editor

Sabira Muhammed

No description...

You May Also Like