ഇന്ത്യക്ക് വിലക്കുമായ് ന്യൂസിലന്‍ഡ് !

ഏപ്രില്‍ 11 മുതല്‍ ഏപ്രില്‍ 28 വരെയാണ് നിയന്ത്രണം ഉണ്ടാവുക.

രൂക്ഷമായ കോവിഡ് വ്യാപനത്തിന്റെ  പശ്ചാത്തലത്തില്‍ ഇന്ത്യൻ യാത്രികർക്ക് വിലക്കേര്‍പെടുത്തി ന്യൂസിലന്‍ഡ്. ഇന്ത്യയില്‍ നിന്നുള്ള ന്യൂസീലന്‍ഡ് പൗരന്മാര്‍ക്കും മറ്റ് ഇന്ത്യക്കാർക്കും പ്രവേശനം നിര്‍ത്തിവച്ചതായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ദന്‍ അറിയിച്ചു. വിലക്ക് താല്‍ക്കാലികമാണെന്നും രാജ്യത്ത് രോഗികളുടെ എണ്ണം വൻതോതിൽ വർദ്ധിക്കുന്നതിനെ തുടർന്നാണ് തീരുമാനമെന്നും  ന്യൂസിലന്‍ഡ് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു . ഏപ്രില്‍ 11 മുതല്‍ ഏപ്രില്‍ 28 വരെയാണ് നിയന്ത്രണം ഉണ്ടാവുക. യാത്ര പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ സര്‍കാര്‍ പരിശോധിക്കും.

ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി പണം കൈമാറ്റത്തില്‍ നിര്‍ണായക മാറ്റവുമായി ആര്‍ബിഐ!

Author
No Image
Sub-Editor

Sabira Muhammed

No description...

You May Also Like