ക്രിസ്‌മസ്‌ കിറ്റ് ഡിസംബർ 3 മുതൽ...

ഉഴുന്ന് തുടങ്ങി മാസ്ക് വരെ കിറ്റിലുണ്ട്!!


സർക്കാർ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി  സൗജന്യമായി നൽകുന്ന ക്രിസ്മസ് കിറ്റ് ഡിസംബർ 3 മുതൽ  വിതരണം ചെയ്യും.ഇപ്രാവശ്യം കിറ്റിൽ ഉള്ളത് 11 ഇനങ്ങളാണ്.കടല-500 ഗ്രാം ,പഞ്ചസാര 500 ഗ്രാം ,നുറുക്ക് ഗോതമ്പു-1  കിലോ,വെളിച്ചെണ്ണ -അര ലിറ്റർ ,മുളക് പൊടി-250 ഗ്രാം,ചെറുപയർ-500 ഗ്രാം ,തുവര പരിപ്പ്-250 ഗ്രാം,തേയില-250 ഗ്രാം,ഉഴുന്ന്-500 ഗ്രാം,ഖദർ മാസ്‌ക് -2 എണ്ണം,ഒരു തുണി സഞ്ചി എന്നിവ അടങ്ങുന്നതാണ് ക്രിസ്മസ് കിറ്റ്.ഈ കിറ്റ് റേഷൻ കടകൾ വഴി എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ലഭിക്കുന്നതാണ്.


കടപ്പാട്:ദേശാഭിമാനി

Author
No Image

Naziya K N

No description...

You May Also Like