കരിമീനിന്റെ കൊതിയൂറുന്ന മാന്ത്രിക രുചിക്കൂട്ട് !!!!...ഒപ്പം മീൻ കഴിച്ചാലുള്ള ഗുണങ്ങളും

കരിമീൻ പൊള്ളിച്ചത് ഒരിക്കലെങ്കിലും  ഈ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കൂ ...

മലയാളികളുടെ ഭക്ഷണശീലങ്ങളില്‍ ഒന്നാണ് മത്സ്യം എന്നു വേണമെങ്കില്‍ പറയാം. മലയാളികള്‍ക്കു പുറമെ ബംഗാളികളും ഇക്കാര്യത്തില്‍ മുന്നിട്ടു നില്‍ക്കും.

മീന്‍ കറിവച്ചും വറുത്തും കഴിയ്ക്കുമ്പോള്‍ ഇതിന്റെ ആരോഗ്യവശങ്ങളെക്കുറിച്ച് എത്ര പേര്‍ ചിന്തിക്കാറുണ്ട്.മലയാളികളുടെ ഭക്ഷണശീലങ്ങളില്‍ ഒന്നാണ് മത്സ്യം എന്നു വേണമെങ്കില്‍ പറയാം. മലയാളികള്‍ക്കു പുറമെ ബംഗാളികളും ഇക്കാര്യത്തില്‍ മുന്നിട്ടു നില്‍ക്കും.

ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നതിനും മീന്‍ നല്ലതാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഒമേഗ ത്രീ ഫാറ്റി ആസിഡാണ് ഇതിന് കാരണം. ആര്‍ത്രൈറ്റിസ്, പ്രോസ്‌റ്റൈറ്റിസ് എന്നീ രോഗങ്ങള്‍ക്ക് ഇത് നല്ല മരുന്നാണ്.തലച്ചോറിന്റെ പ്രവര്‍ത്തനം ഉദ്ദീപിപ്പിക്കാനും മീനിലെ ഒമേഗ ത്രി ഫാറ്റി ആസിഡിന് കഴിയും. ബുദ്ധിശക്തിയും ഓര്‍മശക്തിയും വര്‍ദ്ധിപ്പിക്കാന്‍ ഇത് നല്ലതാണ്. സീകോഡ് ടാബ്ലറ്റുകള്‍ കഴിയ്ക്കുന്നതിന്റെ ഒരു കാര്യം ഇതാണ്.

കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ മീന്‍ നല്ലതാണ്. ഇത് ഗ്ലൂക്കോമ, മാക്യുലാര്‍ ഡീജനറേഷന്‍, ഡ്രൈ ഐ തുടങ്ങിയ രോഗങ്ങള്‍ വരാതെ തടയും.ചര്‍മത്തിനും മീന്‍ കഴിയ്ക്കുന്നത് ഗുണം ചെയ്യും. ചര്‍മമിനുപ്പിനും പ്രായക്കുറവ് തോന്നാനും ഇത് സഹായിക്കും.ചിക്കൻ കൊണ്ടൊരു അടിപൊളി അച്ചാർ

https://www.enmalayalam.com/news/weaRx35E

Author
No Image

Naziya K N

No description...

You May Also Like