കലിപ്പ് അടക്കാൻ ആർതുർ! ലങ്കദാഹനം കാണാൻ ഇന്ത്യ
- Posted on July 23, 2021
- Sports
- By Abhinand Babu
- 235 Views
മോശം പ്രകടനം ശ്രീലങ്കൻ ടീമിന്റെ തുടർകഥ ആയതോടെ കോച്ച് അർതുർ കലിപ്പിലാണ്

ഇന്ത്യ ശ്രീലങ്ക അവസാന ഏകാദിന പരമ്പര ഇന്ന് വൈകിട്ട് 3 മണിക്ക്. പരമ്പര ഇന്ത്യ സ്വന്തമാക്കിയെതിനാൽ ആശ്വാസ വിജയം നേടാൻ മാത്രമാകും ശ്രീലങ്ക ശ്രമിക്കുക.
മോശം പ്രകടനം ശ്രീലങ്കൻ ടീമിന്റെ തുടർകഥ ആയതോടെ കോച്ച് അർതുർ കലിപ്പിലാണ്. രണ്ടാം മത്സരത്തിൽ വിജയ പ്രതിക്ഷ പുലർത്തിയ ടീം തോൽവിയിലേക്ക് മടങ്ങിയതിനാലാണ് അർതുർ രോക്ഷാകുലനായി മാറിയത്.
ഇന്ത്യ ഇന്ന് യുവതാരങ്ങൾക്ക് അവസരം കൊടുക്കുക എന്നാ ലക്ഷ്യത്തോടെ ആയിരിക്കും ഇറങ്ങുക. എങ്കിലും കടുത്ത മത്സരം തന്നെ ഇന്ന് ആരാധകർ പ്രതിക്ഷിക്കുന്നത്.