രാജസ്ഥാൻ കബീർ സംഗീത യാത്ര ഒക്ടോബർ 2 മുതൽ 6 വരെ.
- Posted on September 16, 2024
- News
- By Varsha Giri
- 62 Views
കബീർ സൂക്തങ്ങളാലും
നിർഗുൺ പരമ്പരയിലെ മൂല്യവത്തായ രചനകളും ലയിച്ചലിയുന്ന
കബീർ സംഗീത യാത്ര ഒക്ടോബർ 2 മുതൽ 6 വരെ ബികാനറിൽ നടക്കും.
സംഗീതത്തിന്റേയും പൈതൃകത്തിന്റേയും സംസ്കാരത്തിന്റേയും അടയാളങ്ങൾ ഉറങ്ങാതെ ഉണർന്ന് നിൽക്കുന്ന 120 പ്രവിശ്യകളിൽ കഴിഞ്ഞ 6 എഡീഷൻ കബീർ സംഗീത യാത്ര ഒരു സംഗീത നദിയായി ഒഴുകി.
ഏഴാമത്തെ എഡീഷനാണ് ബിക്കാനറിൽ തുടക്കമാകുന്നത്.
വിവിധ ഇന്ത്യൻ സംഗീതധാരയിലെ പ്രമുഖ കലാകാരന്മാർ പങ്കെടുക്കുന്ന യാത്ര റജിസ്ടേഷനായി
താഴെ ലിങ്കിൽ പോയി ബന്ധപ്പെടാം.
For registration and other details, visit our website at www.rajasthankabiryatra.org. (LINK IS IN BIO)
Dates: 2-6 October 2024
Locations: Bikaner (Rajasthan)+ The Rural Regions Of Marwar
Register At: www.rajasthankabiryatra.org
#rajasthankabiryatra #kabir #mystical #satsang #musicfestival #festivalsfromindia