പൂഞ്ചിലെ സൂരന്‍കോട്ടില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചതായി റിപ്പോര്‍ട്ട്
- Posted on December 14, 2021
- News
- By Sabira Muhammed
- 134 Views
ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് സുരക്ഷാ സൈന്യം തിരച്ചില്‍ നടത്തിയത്

സൈന്യവും ഭീകരരും തമ്മിൽ പൂഞ്ചില്‍ ഏറ്റുമുട്ടല്‍. സുരക്ഷാ സൈന്യം പൂഞ്ചിലെ സൂരന്‍കോട്ടില്‍ തിരച്ചില്‍ നടത്തിയത് മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ്. തിരച്ചിലിനിടെ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചതായാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
മുത്തങ്ങ ഗവ.എല്‍.പി സ്‌കൂളില്‍ ഇനി മീന്‍ പിടിത്തവും പാഠ്യ പദ്ധതിയുടെ ഭാഗം