ശബരിമലയിൽ എക്സൈസ് പരിശോധന ശക്തം; 1055 കേസ്, 2.11 ലക്ഷം പിഴ.

ശബരിമലശബരിമലയിൽ എക്സൈസ്

 പരിശോധന ശക്തംഡിസംബർ രണ്ടുവരെ

 197 ഇടങ്ങളിൽ പരിശോധന നടത്തി. 1055

 കേസുകളിലായി 2.11 ലക്ഷം രൂപ

 പിഴയീടാക്കിയതായി അസിസ്റ്റന്റ് എക്സൈസ്

 കമ്മീഷണർ എസ്കൃഷ്ണകുമാർപറഞ്ഞു.

ലഹരിനിരോധിത മേഖലയായ നിലയ്ക്കലിലും

 പമ്പയിലും സന്നിധാനത്തും പൊലീസും

 മോട്ടോർവാഹനവകുപ്പുംആരോഗ്യവകുപ്പും

 എക്സൈസും ചേർന്ന് 17 സംയുക്ത

 പരിശോധനകൾ നടത്തിസന്നിധാനത്ത് 65

 റെയ്ഡുകളാണ് നടന്നത്സിഗരറ്റും

 പുകയിലഉൽപ്പന്നങ്ങളും ഉപയോഗിച്ചതിന് 

439 കേസ് രജിസ്റ്റർ ചെയ്തുപമ്പയിൽ

 എക്സൈസ് 92 റെയ്ഡുകൾനടത്തി 370

 കേസ് രജിസ്റ്റർ ചെയ്തുനിലയ്ക്കലിൽ 57

 പരിശോധനകൾ നടത്തി. 246 കേസ് രജിസ്റ്റർ

 ചെയ്തുസന്നിധാനത്ത് സി.ജി

രാജീവും നിലയ്ക്കലിൽ സി.ബെന്നി

 ജോർജും പമ്പയിൽ സി..: എൻ.കെ.

 ഷാജിയുംറെയ്ഡുകൾക്ക് നേതൃത്വം നൽകി.

 പരിശോധനയ്‌ക്കൊപ്പം കടകളിലെയും

 ഹോട്ടലുകളിലെയും

 ജീവനക്കാർക്കിടയിൽലഹരിക്കെതിരായ

 ബോധവത്കരണവും എക്‌സൈസ് നടത്തുന്നു.

 നിലയ്ക്കൽപമ്പസന്നിധാനം എന്നിങ്ങനെ

 മൂന്നുഎക്‌സൈസ് റേഞ്ചുകളായി തിരിച്ചാണ്

 എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനം.

 സന്നിധാനത്ത് 24 എക്‌സൈസ്

 ഉദ്യോഗസ്ഥരുംനിലയ്ക്കലിൽ 30 പേരും

 പമ്പയിൽ 20 പേരും ജോലി ചെയ്യുന്നു.

 ലഹരിനിരോധിത മേഖലയായ

 ശബരിമലയിൽലഹരിവസ്തുക്കൾ

 ഉപയോഗിക്കുന്നത് കണ്ടെത്തിയാൽ

 കർശനനനിയമനടപടി സ്വീകരിക്കുമെന്ന്

 അസിസ്റ്റന്റ് എക്സൈസ്കമ്മീഷണർ എസ്.

 കൃഷ്ണകുമാർ പറഞ്ഞു.



സി.ഡിസുനീഷ്.


Author
Citizen Journalist

Goutham Krishna

No description...

You May Also Like