10,+2 സിബിഎസ്ഇ പരീക്ഷകള്‍ ഓണ്‍ലൈന്‍ ആയി നടത്താന്‍ സാധ്യത.

കോവിഡ് നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍  10,+2 സിബിഎസ്ഇ പരീക്ഷകള്‍ ഓണ്‍ലൈന്‍ ആയി നടത്താന്‍ സാധ്യത.  സിബിഎസ്ഇ  പരീക്ഷകള്‍ നിശ്ചയിച്ചപ്രകാരം ഓഫ്‌ലൈനായി നടത്തുമെന്ന് നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. എന്നാൽ പരീക്ഷ മാറ്റണമെന്ന് വ്യാപകമായി ആവശ്യമുയര്‍ന്ന സാഹചര്യത്തിലാണ് സർക്കാർ നീക്കം. ഓഫ് ലൈനായി മെയ് 4 മുതലാണ്  സിബിഎസ്ഇ പരീക്ഷകള്‍ നടത്താൻ  നേരത്തെ തീരുമാനിച്ചിരുന്നത്. 

വേഗത്തിൽ കോവിഡ് പ്രതിരോധ വാക്‌സിൻ വിതരണം ചെയ്ത് ഇന്ത്യ .

Author
Sub-Editor

Sabira Muhammed

No description...

You May Also Like