10,+2 സിബിഎസ്ഇ പരീക്ഷകള്‍ ഓണ്‍ലൈന്‍ ആയി നടത്താന്‍ സാധ്യത.
- Posted on April 12, 2021
- News
- By Sabira Muhammed
- 599 Views
കോവിഡ് നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ 10,+2 സിബിഎസ്ഇ പരീക്ഷകള്‍ ഓണ്‍ലൈന്‍ ആയി നടത്താന്‍ സാധ്യത. സിബിഎസ്ഇ പരീക്ഷകള്‍ നിശ്ചയിച്ചപ്രകാരം ഓഫ്‌ലൈനായി നടത്തുമെന്ന് നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. എന്നാൽ പരീക്ഷ മാറ്റണമെന്ന് വ്യാപകമായി ആവശ്യമുയര്‍ന്ന സാഹചര്യത്തിലാണ് സർക്കാർ നീക്കം. ഓഫ് ലൈനായി മെയ് 4 മുതലാണ് സിബിഎസ്ഇ പരീക്ഷകള്‍ നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നത്.