തിരക്കഥയുടെ കഥ ഭാഗം - 10

സൂപ്പർ ഹിറ്റ് സീനുകൾ എഴുതാൻ EEP തിയറി

നിങ്ങൾ എഴുതുന്ന തിരക്കഥയിലെ ഓരോ സീനും പ്രേക്ഷന് ഇഷ്ടപ്പെടുമോ അല്ലെങ്കിൽ ആ സീനുകൾ അവർ  താല്പര്യത്തോടെ കാണുമോ എന്ന് പരിശോധിക്കുവാനുള്ള ചെറിയൊരു മാർഗം ആണ് വീഡിയോയിൽ പറയുന്നത്.

ക്ഷമാപണം: ചെറിയൊരു ഗുളികൻ നാവിൽ നിന്ന് വീണിട്ടുണ്ട്, എല്ലാവരും സദയം ക്ഷമിക്കുമല്ലോ...

പ്രേക്ഷകനെ പിടിച്ചിരുത്താനുള്ള പൊടികൈ

Author
AD Film Maker

Felix Joseph

No description...

You May Also Like