ഫ്ലിപ്പ്കാര്‍ട്ടിൽ ഇന്‍ഫിനിക്‌സ് ഫോണുകൾക്ക് വന്‍ വിലക്കിഴിവ്

വില്‍പ്പന ജനുവരി 17മുതൽ  2022 ജനുവരി 22 വരെ


ഫ്ലിപ്പ്കാര്‍ട്ട് റിപ്പബ്ലിക് ദിന വില്‍പനയില്‍ സ്മാര്‍ട്ട്ഫോണ്‍ ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച  ഡിസ്‌ക്കൗണ്ടുകള്‍. ജനുവരി 17-ന് ആരംഭിക്കുന്ന ഓഫർ വില്‍പ്പന 2022 ജനുവരി 22 വരെ സജീവമായി തുടരും  ഫ്ലിപ്പ്കാര്‍ട്ട്  പ്ലസ് അംഗങ്ങള്‍ക്ക് ജനുവരി 16 മുതല്‍ ഓഫർ ലഭിച്ചു തുടങ്ങും.

ഫ്ലിപ്പ്കാര്‍ട്ട് റിപ്പബ്ലിക് ദിന വില്‍പ്പന സമയത്ത് ഇന്‍ഫിനിക്‌സ് ഹോട്ട് 11എസ് 4ജിബി റാം, 64ജിബി സ്റ്റോറേജ് വേരിയന്റ് 9,999 രൂപയ്ക്ക് ലഭിക്കും. അതിന്റെ സാധാരണ വിലയായ 10,999യേക്കാള്‍ ആയിരം രൂപ കുറവ്.. 4 ജിബി റാം 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് പതിപ്പ് 10,999 രൂപയ്ക്ക് ലഭിക്കും. അതിന്റെ സാധാരണ വിലയായ 11,999 രൂപയേക്കാള്‍ ആയിരം രൂപ കുറവായിരിക്കും.

ഇന്‍ഫിനിക്സ് നോട്ട് 11s 12,999 വിലക്കിഴവില്‍ ലഭിക്കും. അതിന്റെ സാധാരണ വിലയായ Rs. 13,999 രൂപയേക്കാള്‍ ആയിരം രൂപ കുറവ്.. 8 ജിബി റാം 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് പതിപ്പ് 14,999 രൂപയ്ക്ക് ലഭിക്കും. അതിന്റെ സാധാരണ വിലയായ 15,999. രൂപയേക്കാള്‍ ആയിരം രൂപ കുറവ്.

ആറ് പേരാണ് പൊലീസിന്‍റെ പ്രതിപ്പട്ടികയിലുള്ളത്

Author
Sub-Editor

NAYANA VINEETH

No description...

You May Also Like